ജനുവരിയിൽ സിംബാബ്‍വേ ശ്രീലങ്ക സന്ദര്‍ശിക്കും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മൂന്ന് ഏകദിന മത്സരങ്ങള്‍ക്കായി ജനുവരി 2022ൽ ശ്രീലങ്ക സന്ദര്‍ശിക്കുവാന്‍ സിംബാബ്‍വേ ഒരുങ്ങുന്നു. കാണികളില്ലാതെ കാന്‍ഡിയിലാണ് ശ്രീലങ്കയുമായുള്ള സിംബാബ്‍വേയുടെ ഏകദിന പരമ്പര.

മഹേല ജയവര്‍ദ്ധേനെ കൺസള്‍ട്ടന്റ് കോച്ചായി ചുമതലയേല്‍ക്കുന്ന ശേഷം ശ്രീലങ്ക കളിക്കുന്ന ആദ്യ പരമ്പരയാകും ഇത്. ജനുവരി 16, 18, 21 എന്നീ തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുക.