ജയിച്ചാൽ ഇംഗ്ലണ്ട് സെമിയിൽ, ഇംഗ്ലണ്ടിനെ വീഴ്ത്തുമോ ശ്രീലങ്ക, ടോസ് അറിയാം

Sports Correspondent

Englandsrilanka
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ടി20 ലോകകപ്പിലെ ഗ്രൂപ്പ് 1ലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടും ശ്രീലങ്കയും ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിൽ ടോസ് നേടി ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. സെമി ഫൈനലിലെത്തുവാന്‍ ഇംഗ്ലണ്ടിന് വിജയം മാത്രം മതിയാകും. അതേ സമയം തോൽവിയാണ് ഫലമെങ്കിൽ ടീം പുറത്താകും. ജയിച്ചാലും ശ്രീലങ്കയുടെ സെമി സാധ്യതകള്‍ അവസാനിച്ചതിനാൽ തന്നെ ഇംഗ്ലണ്ടിനെ സെമി മോഹങ്ങള്‍ ശ്രീലങ്ക അട്ടിമറിയ്ക്കുമോ എന്നത് മാത്രമാണ് നോക്കേണ്ടത്.

ന്യൂസിലാണ്ട് നിരയിൽ ചാമിക കരുണാരത്നേ ടീമിലേക്ക് മധുഷന് പകരം എത്തുകയാണ്. ഇംഗ്ലണ്ട് മാറ്റങ്ങളില്ലാതെയാണ് മത്സരത്തിനിറങ്ങുന്നത്.

ശ്രീലങ്ക: Pathum Nissanka, Kusal Mendis(w), Dhananjaya de Silva, Charith Asalanka, Bhanuka Rajapaksa, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Maheesh Theekshana, Lahiru Kumara, Kasun Rajitha

ഇംഗ്ലണ്ട്: Jos Buttler(w/c), Alex Hales, Moeen Ali, Liam Livingstone, Harry Brook, Ben Stokes, Sam Curran, Dawid Malan, Chris Woakes, Adil Rashid, Mark Wood