ന്യൂസിലാണ്ടിനെതിരെ ഇന്നത്തെ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് സ്കോട്ലാന്ഡ്. സ്കോട്ലാന്ഡിന്റെ സെമി പ്രതീക്ഷകള്‍ അസ്തമിച്ചുവെങ്കിലും ന്യൂസിലാണ്ടിന് സെമി ഉറപ്പാക്കുവാന്‍ ഇനിയുള്ള മത്സരങ്ങളിൽ ജയം നിര്‍ണ്ണായകം ആണ്.
മാറ്റങ്ങളില്ലാതെയാണ് ന്യൂസിലാണ്ട് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ജോഷ് ഡേവിയും വാല്ലസും പുറത്ത് പോകുമ്പോള്‍ ഇവാന്‍സും കൈൽ കോയറ്റ്സറും ടീമിലേക്ക് എത്തുന്നു.
ന്യൂസിലാണ്ട് : Martin Guptill, Daryl Mitchell, Kane Williamson(c), Devon Conway(w), James Neesham, Glenn Phillips, Mitchell Santner, Adam Milne, Tim Southee, Ish Sodhi, Trent Boult
സ്കോട്ലാന്ഡ് : George Munsey, Kyle Coetzer(c), Matthew Cross(w), Richie Berrington, Calum MacLeod, Michael Leask, Chris Greaves, Mark Watt, Safyaan Sharif, Alasdair Evans, Bradley Wheal