ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു

Newsroom

ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. മാക്രം ആണ് ടീമിനെ നയിക്കിന്നത്. ഫാഫ് ഡു പ്ലസിസിനെ വീണ്ടും പരിഗണിക്കും എന്ന് വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും ദക്ഷിണാഫ്രിക്ക അതിനു മുതിർന്നില്ല. ഹെന്രിച് ക്ലാസൻ, ക്രിസ്റ്റ്യൻ സ്റ്റബ്സ് തുടങ്ങി ഐ പി എല്ലിൽ തിളങ്ങി നിൽക്കുന്നവർ ടീമിൽ ഉണ്ട്.

ദക്ഷിണാഫ്രിക്ക 24 04 30 13 49 38 233

ക്ലാസൻ തന്നെയാണ് ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും പ്രധാന താരമായി കണക്കാപ്പെടുന്നത്. ഡി കോക്ക്,മില്ലർ തുടങ്ങിയ സീനിയർ താരങ്ങളും സ്ക്വാഡിൽ ഉണ്ട്. കോറ്റ്സി, റബാദ നോർക്കിയ തുടങ്ങിയവർ അടങ്ങി മികച്ച പേസ് അറ്റാക്കും ദക്ഷിണാഫ്രിക്കയ്ക്ക് ഉണ്ട്.

South Africa squad for the T20I World Cup 2024:

Markram (C), Baartman, Coetzee, De Kock, Bjorn Fortuin, Reeza Hendricks, Jansen, Klaasen, Maharaj, Miller, Nortje, Rabada, Ryan Rickelton, Shamsi, Stubbs

20240430 134836