അഫ്ഗാനിസ്ഥാനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്

Sports Correspondent

Bangladeshshakib
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് 2023ൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടുന്നു. ധരംശാലയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അൽ ഹസന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എല്ലാ ടീമുകളും പരസ്പരം കളിക്കുന്ന ഫോര്‍മാറ്റിൽ ഓരോ മത്സരഫലവും നിര്‍ണ്ണായകമാണ്.

Rainafghanistan

അഫ്ഗാനിസ്ഥാന്‍: Rahmanullah Gurbaz(w), Ibrahim Zadran, Rahmat Shah, Hashmatullah Shahidi(c), Mohammad Nabi, Najibullah Zadran, Azmatullah Omarzai, Rashid Khan, Mujeeb Ur Rahman, Naveen-ul-Haq, Fazalhaq Farooqi

ബംഗ്ലാദേശ്: Tanzid Hasan, Litton Das, Najmul Hossain Shanto, Mehidy Hasan Miraz, Shakib Al Hasan(c), Mushfiqur Rahim(w), Towhid Hridoy, Mahmudullah, Taskin Ahmed, Shoriful Islam, Mustafizur Rahman