ലോകകപ്പ്: ആസ്ട്രേലിയ Vs ദക്ഷിണാഫ്രിക്ക, ടോസ്സ് അറിയാം

ലോകകപ്പിലെ സൂപ്പർ പോരാട്ടത്തിൽ ഇന്ന് ആസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. ടോസ്സ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു‌. ആസ്ട്രേലിയൻ നിരയിൽ മാറ്റങ്ങൾ ഒന്നുമില്ല. ദക്ഷിണാഫ്രിക്കൻ നിരയിൽ പരിക്കേറ്റ ഹാഷീം ആംലക്ക് പകരം തബ്രിസ് ഷംസി കളത്തിൽ ഇറങ്ങും.

ആസ്ട്രേലിയ : David Warner, Aaron Finch(c), Usman Khawaja, Steven Smith, Glenn Maxwell, Marcus Stoinis, Alex Carey(w), Pat Cummins, Mitchell Starc, Jason Behrendorff, Nathan Lyon

ദക്ഷിണാഫ്രിക്ക: Quinton de Kock(w), Aiden Markram, Faf du Plessis(c), Rassie van der Dussen, Jean-Paul Duminy, Dwaine Pretorius, Andile Phehlukwayo, Chris Morris, Kagiso Rabada, Imran Tahir, Tabraiz Shamsi

Previous article“ഏഷ്യയിലെ ഏറ്റവും വലിയ ശക്തിയാകാനാണ് ഇന്ത്യ ഒരുങ്ങുന്നത്” – സ്റ്റിമാച്
Next articleഇക്കാർഡിയും നൈൻഗോളനും ഇന്റർ മിലാൻ വിടും