ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക

Bansa

ഷാക്കിബ് ഹസന്റെ അഭാവത്തിലിറങ്ങുന്ന ബംഗ്ലാദേശിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക. ഇന്നത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് മാറ്റങ്ങളാണ് ബംഗ്ലാദേശ് നിരയിലുള്ളത്.

ഷാക്കിബിനും മുസ്തഫിസുറിനും പകരം നസും അഹമ്മദും ഷമീം ഹൊസ്സൈനും ടീമിലേക്ക് എത്തുന്നു. അതേ സമയം ദക്ഷിണാഫ്രിക്കന്‍ നിരയിൽ മാറ്റമൊന്നുമില്ല.

ബംഗ്ലാദേശ് : Mohammad Naim, Liton Das(w), Soumya Sarkar, Mushfiqur Rahim, Mahmudullah(c), Afif Hossain, Shamim Hossain, Mahedi Hasan, Nasum Ahmed, Shoriful Islam, Taskin Ahmed

ദക്ഷിണാഫ്രിക്ക: Quinton de Kock(w), Reeza Hendricks, Temba Bavuma(c), Rassie van der Dussen, Aiden Markram, David Miller, Dwaine Pretorius, Kagiso Rabada, Keshav Maharaj, Anrich Nortje, Tabraiz Shamsi

Previous articleയുവതാരം ജോൺസൺ മാത്യൂസിനെ ചെന്നൈയിൻ സ്വന്തമാക്കി
Next articleഡെംബലെ നാലു മാസത്തിനു ശേഷം ഇന്ന് കളത്തിൽ ഇറങ്ങും