സ്കോട്‍ലാന്‍ഡിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍

Babarrizwan

ഇന്ന് ടി20 ലോകകപ്പിലെ രണ്ടാമത്തെ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍. സ്കോട്‍ലാന്‍ഡിനെതിരെ അപ്രസക്തമായ മത്സരം ബാറ്റിംഗ് പരിശീലനം നടത്തുവാനാണ് പാക്കിസ്ഥാന്‍ ഉപയോഗിക്കുവാന്‍ പോകുന്നത്.

മാറ്റങ്ങളില്ലാതെയാണ് പാക്കിസ്ഥാന്‍ ഇന്ന് ഇറങ്ങുന്നത്. രണ്ട് മാറ്റങ്ങളാണ് സ്കോട്‍ലാന്‍ഡ് നിരയിലുള്ളത്.

പാക്കിസ്ഥാന്‍: Mohammad Rizwan(w), Babar Azam(c), Fakhar Zaman, Mohammad Hafeez, Shoaib Malik, Asif Ali, Shadab Khan, Imad Wasim, Hasan Ali, Haris Rauf, Shaheen Afridi

സ്കോട്ലാന്‍ഡ് : George Munsey, Kyle Coetzer(c), Matthew Cross(w), Richie Berrington, Dylan Budge, Michael Leask, Chris Greaves, Mark Watt, Hamza Tahir, Safyaan Sharif, Bradley Wheal

Previous articleപൂർണ്ണ ആധിപത്യത്തോടെ ഐഫ കെ പി എൽ യോഗ്യത കലാശ പോരാട്ടത്തിലേക്ക്
Next articleഒന്നിനു പിറകെ ഒന്നായി പ്രീമിയർ ലീഗ് പരിശീലകന്മാർ പുറത്തേക്ക്, ആസ്റ്റൺ വില്ലയും പരിശീലകനെ പുറത്താക്കി