നെതർലന്റ്സ് ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

285797.4

ടി20 ലോകകപ്പിനായുള്ള 15 അംഗ സ്ക്വാഡ് നെതർലന്റ്സ് പ്രഖ്യാപിച്ചു. പരിചയ സമ്പന്നനായ പീറ്റർ സീൽസർ ആയിരിക്കും ടീമിനെ നയിക്കുന്നത്. നെതർലന്റ്സിന്റെ നാലാം ലോകകപ്പാകും ഇത്‌. അയർലണ്ട് , ശ്രീലങ്ക, നമീബിയ എന്നിവർക്ക് ഒപ്പം ഗ്രൂപ്പ് ബിയിലാണ് നെതർലന്റ്സ് ഉള്ളത്.

Squad: Pieter Seelaar (c), Colin Ackermann, Philippe Boissevain, Ben Cooper, Bas de Leede, Scott Edwards, Brandon Glover, Fred Klaassen, Stephan Myburgh, Max O’Dowd, Ryan Ten Doeschate, Logan van Beek, Timm van der Gugten, Roelof van der Merwe, Paul van Meekeren; Reserves: Tobias Visee, Shane Snater

Previous articleഈസ്റ്റ് ബംഗാളിന് സ്ലൊവേനിയയിൽ നിന്ന് ഒരു മധ്യനിര താരം
Next articleഡാനി ആൽവെസ് സാവോ പോളോ വിട്ടു, സൗദിയിൽ നിന്നും ഖത്തറിൽ നിന്നും ഓഫറുകൾ