ശ്രീലങ്കയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് അയര്‍ലണ്ട്

Ireland3

ടി20 ലോകകപ്പിൽ സൂപ്പര്‍ 12 ഉറപ്പിക്കുവാന്‍ വിജയം ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമെന്ന നിലയിൽ ടോസ് നേടി ശ്രീലങ്കയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് അയര്‍ലണ്ട്. മാറ്റങ്ങളില്ലാതെയാണ് ശ്രീലങ്ക ഇറങ്ങുന്നതെങ്കിൽ അയര്‍ലണ്ട് നിരയിൽ ക്രെയിഗ് യംഗ് ടീമിലേക്ക് എത്തുന്നു.

ശ്രീലങ്ക : Pathum Nissanka, Kusal Perera(w), Dinesh Chandimal, Avishka Fernando, Bhanuka Rajapaksa, Dasun Shanaka(c), Chamika Karunaratne, Wanindu Hasaranga, Dushmantha Chameera, Maheesh Theekshana, Lahiru Kumara

അയര്‍ലണ്ട് : Paul Stirling, Kevin O Brien, Andrew Balbirnie(c), Gareth Delany, Curtis Campher, Harry Tector, Neil Rock(w), Simi Singh, Mark Adair, Joshua Little, Craig Young

Previous articleനെതര്‍ലാണ്ട്സിനെ വീഴ്ത്തി നമീബിയയ്ക്ക് ലോകകപ്പിലെ ആദ്യ വിജയം, ഡേവിഡ് വീസ് കളിയിലെ താരം
Next articleഅറേബ്യൻ തലപ്പാവുകളും വസ്ത്രവും ധരിക്കേണ്ട എന്ന് ന്യൂകാസിൽ ആരാധകരോട്