സൂപ്പര്‍ പോരാട്ടത്തിൽ ടോസ് നേടി ഇംഗ്ലണ്ട്, ബൗളിംഗ് തിരഞ്ഞെടുത്തു

Engaus

ഓസ്ട്രേലിയയ്ക്കെതിരെയുള്ള സൂപ്പര്‍ 12ലെ സൂപ്പര്‍ പോരാട്ടത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. മാറ്റങ്ങളില്ലാതെ ഇറങ്ങുന്ന ഇംഗ്ലണ്ട് നിരയെ നേരിടുവാന്‍ ഓസ്ട്രേലിയ ടീമിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. മിച്ചൽ മാര്‍ഷിന് പകരം ആഷ്ടൺ അഗര്‍ ടീമിലേക്ക് എത്തുന്നു.

ഓസ്ട്രേലിയ : David Warner, Aaron Finch(c), Glenn Maxwell, Steven Smith, Marcus Stoinis, Matthew Wade(w), Pat Cummins, Ashton Agar, Mitchell Starc, Adam Zampa, Josh Hazlewood

ഇംഗ്ലണ്ട്: Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Eoin Morgan(c), Liam Livingstone, Moeen Ali, Chris Woakes, Chris Jordan, Adil Rashid, Tymal Mills

Previous articleഹസരംഗയുടെ ഹാട്രിക്കിനും തടയാനായില്ല ദക്ഷിണാഫ്രിക്കന്‍ വിജയം, ത്രില്ലര്‍ വിജയം നല്‍കി കില്ലര്‍ മില്ലര്‍
Next articleഇതൊക്കെ എന്ത്!! വിനീഷ്യസിന്റെ അത്ഭുത പ്രകടനത്തിന്റെ ബലത്തിൽ റയൽ മാഡ്രിഡ് വിജയം