ക്വിന്റൺ ഡി കോക്ക് മടങ്ങിയെത്തുന്നു, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക

Quintondekock

ടി20 ലോകകപ്പിൽ ഇന്നത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ഏറ്റുമുട്ടുന്നു. ടോസ് നേടി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കായി ക്വിന്റൺ ഡി കോക്ക് തിരികെ ടീമിലേക്ക് മടങ്ങി വരുന്നു. വിന്‍ഡീസിനെതിരെയുള്ള മത്സരത്തിന് മുമ്പ് മുട്ടുകുത്തി പ്രതിഷേധിക്കുവാന്‍ വിസ്സമ്മതിച്ച ഡി കോക്ക് പിന്നീട് മാപ്പപേക്ഷ നടത്തിയാണ് ടീമിലേക്ക് എത്തുന്നത്.

ഹെയിന്‍റിച്ച് ക്ലാസ്സന് പകരം ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് ക്വിന്റൺ ഡി കോക്ക് വരുമ്പോള്‍ ശ്രീലങ്കന്‍ നിരയിൽ മാറ്റമൊന്നുമില്ല.

ശ്രീലങ്ക : Kusal Perera(w), Pathum Nissanka, Charith Asalanka, Avishka Fernando, Bhanuka Rajapaksa, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Dushmantha Chameera, Maheesh Theekshana, Lahiru Kumara

ദക്ഷിണാഫ്രിക്ക : Temba Bavuma(c), Quinton de Kock(w), Rassie van der Dussen, Aiden Markram, Reeza Hendricks, David Miller, Dwaine Pretorius, Keshav Maharaj, Kagiso Rabada, Anrich Nortje, Tabraiz Shamsi

 

Previous articleസാവിയുടെ മുഴുവൻ ശ്രദ്ധയും അൽ സാദിൽ, മറ്റു വാർത്തകളിൽ കാര്യമില്ല
Next articleകേരള വനിതാ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു