സ്റ്റോക്സ് ബാറ്റ് ചെയ്യുക നാലാം നമ്പറിൽ – മാത്യു മോട്സ്

ടി20 ലോകകപ്പിൽ ബെന്‍ സ്റ്റോക്സ് നാലാം നമ്പറിലാവും ബാറ്റ് ചെയ്യുക എന്ന് പറഞ്ഞ് മാത്യു മോട്സ്. അടുത്തിടെ കഴിഞ്ഞ പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിൽ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ കളിച്ചിരുന്നില്ല.

ഓസ്ട്രേലിയയിലെ സാഹചര്യം താരത്തിന് അനുകൂലമാണെന്നും നാലാം നമ്പറിൽ തന്നെ താരം ബാറ്റിംഗിനെത്തുമെന്നും മാത്യു മോട്സ് വ്യക്തമാക്കി.