Browsing Category

T20 World Cup

The ICC Men’s T20 World Cup is the international championship of Twenty20 cricket. Organised by cricket’s governing body, the International Cricket Council. ടി20 ലോകകപ്പ് ക്രിക്കറ്റ് മലയാളം

ലോകകപ്പിൽ ഓപ്പൺ ചെയ്യേണ്ടത് രാഹുല്‍ അല്ല, കോഹ്‍ലി – പാര്‍ത്ഥിവ് പട്ടേൽ

ഇന്ത്യയ്ക്ക് വേണ്ടി ടി20 ലോകകപ്പിൽ വിരാട് കോഹ്‍ലി ഓപ്പണിംഗ് സ്ഥാനത്തേക്ക് മടങ്ങിയെത്തണമെന്ന് പറഞ്ഞ് പാര്‍ത്ഥിവ് പട്ടേൽ. ഏഷ്യ കപ്പിൽ മൂന്നാം നമ്പറിൽ ഇറങ്ങി മികച്ച ഫോമിലേക്ക് മടങ്ങിയെത്തിയ താരം അഫ്ഗാനിസ്ഥാനെതിരെ രോഹിത് ശര്‍മ്മയുടെ അഭാവത്തിൽ…

“ടീമിൽ എടുക്കാതിരിക്കാൻ സഞ്ജു സാംസൺ എന്തു തെറ്റു ചെയ്തു? പന്തിന് പകരം സഞ്ജു ടീമിൽ…

മലയാളി താരം സഞ്ജു ഇന്ത്യ ടി20 ലോകകപ്പ് ടീമിൽ എത്താത്തതിനെ വിമർശിച്ച് മുൻ പാകിസ്താൻ പേസർ ഡാനിഷ് കനേരിയ‌. സഞ്ജു സാംസൺ ടി20 ലോകകപ്പ് ടീമിലോ അതിനു മുന്നെ ഉള്ള രണ്ട് പരമ്പരയിലോ ഇടം നേടിയിരുന്നില്ല. സഞ്ജു സാംസണെ പോലെയുള്ള ഒരാളോട് ഇത്…

“ഈ പാകിസ്താൻ ടീമിന് ലോകകപ്പ് കിരീടം നേടാൻ ആകും” – റമീസ് രാജ

ഏഷ്യാ കപ്പിൽ തോറ്റു എങ്കിലും ഈ പാകിസ്താൻ ടീമിന് ലോകകപ്പ് ജയിക്കാൻ ഉള്ള കഴിവ് ഉണ്ട് എന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചീഫ് റമീസ് രാജ. ജയവും തോൽവിയും കളിയുടെ ഭാഗമാണെന്ന് നമ്മൾ മനസ്സിലാക്കണം. കൈവിട്ട ക്യാച്ചുകളും ബാറ്റിംഗിലെ താളക്കുറവും കാരണം…

ഒടുവിൽ ലോകകപ്പിന് ടീം ഇന്ത്യ, അത്യാവശ്യം ആശയക്കുഴപ്പവും

ഇന്ന് വൈകിട്ട് ബിസിസിഐ വേൾഡ് കപ്പിനുള്ള ടീം പ്രഖ്യാപിച്ചു. ഏതാണ്ട് പ്രതീക്ഷിച്ച രീതിയിൽ തന്നെയാണ് ടീം ലൈനപ്പ്. പക്ഷെ ലേശം കൗതുകം കൂടുതലുള്ള സിലക്ടേഴ്‌സ് ആയത് കൊണ്ട് ചില വിരോധാഭാസങ്ങൾ കുത്തിക്കയറ്റാൻ മറന്നിട്ടില്ല! വേൾഡ് കപ്പ് ടീം…

സഞ്ജുവിന് സ്ഥാനമില്ല, ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം അറിയാം

ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ ജസ്പ്രീത് ബുംറയും ഹര്‍ഷൽ പട്ടേലും ടീമിലേക്ക് വന്നപ്പോള്‍ രവിചന്ദ്രന്‍ അശ്വിന് ടീമിൽ ഇടം ലഭിച്ചു. അവേശ് ഖാനും രവി ബിഷ്ണോയും ഏഷ്യ കപ്പിൽ കളിച്ച ടീമിൽ നിന്ന് പുറത്ത്…

ഇന്ത്യ ഇന്ന് ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിക്കും, മാറ്റങ്ങൾ ഉണ്ടാകുമോ?

അടുത്ത മാസം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനായുള്ള സ്ക്വാഡ് ഇന്ത്യൻ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. നേരത്തെ സെപ്റ്റംബർ 16നായിരുന്നു സ്ക്വാഡ് പ്രഖ്യാപിക്കാൻ ഇരുന്നത്. എന്നാൽ ഇന്ന് സെലക്ഷൻ കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഉച്ചക്ക് രണ്ട്…

ടി20 ലോകകപ്പ് സന്നാഹ മത്സരങ്ങൾ പ്രഖ്യാപിച്ചു, ഇന്ത്യ ഓസ്ട്രേലിയയെയും ന്യൂസിലൻഡിനെയും നേരിടും

ഐസിസി പുരുഷ ടി20 ലോകകപ്പ് 2022ന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരങ്ങളുടെ ഫിക്സ്ചർ ഐ സി സി പ്രഖ്യാപിച്ചു. ഇന്ത്യ രണ്ട് മത്സരങ്ങൾ കളിക്കും. ഓസ്ട്രേലിയക്ക് എതിരെയും ന്യൂസിലൻഡിനെതിരെയും ആകും ഇന്ത്യയുടെ സന്നാഹ മത്സരങ്ങൾ. നാലു സന്നാഹ മത്സരങ്ങൾ…

അലക്സ് ഹെയിൽസിനെ ലോകകപ്പിൽ ടീമിലെടുത്ത് ഇംഗ്ലണ്ട്, ജോണി ബൈര്‍സ്റ്റോയ്ക്ക് പകരം ലോകകപ്പ് ടീമിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിൽ ജോണി ബൈര്‍സ്റ്റോയ്ക്ക് പകരം അലക്സ് ഹെയിൽസിനെ ഉള്‍പ്പടുത്തി. 2019ൽ റിക്രിയേഷണൽ ഡ്രഗ് ടെസ്റ്റ് പരിശോധനയിൽ പരാജയപ്പെട്ടതിന് ശേഷം താരത്തിനെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. അതിന് ശേഷം ടി20 സര്‍ക്യൂട്ടിൽ താരം…

ടി20 ലോകപ്പിനായുള്ള ദക്ഷിണാഫ്രിക്ക സ്ക്വാഡ് പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിൽ നടക്കുന്ന പുരുഷ ടി20 ലോകകപ്പിനായി ഒരു രാജ്യം കൂടെ ടീം പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക ആണ് ഇന്ന് 15 അംഗ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ടെംബ ബവുമ ടീമിനെ നയിക്കും. , വിരലിന് പരിക്കേറ്റ റാസി വാൻ ഡെർ ഡ്യൂസൻ ടീമിൽ ഇല്ല.…

ജഡേജ ലോകകപ്പിനും ഇല്ല!!! ശസ്ത്രക്രിയയ്ക്ക് വിധേയനാകും

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി ജഡേജയുടെ പരിക്ക്. ഏഷ്യ കപ്പിൽ നിന്ന് നേരത്തെ തന്നെ പുറത്തായ താരം ടി20 ലോകകപ്പിനും ഉണ്ടാകില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. താരത്തിന് വലിയൊരു ശസ്ത്രക്രിയ ആവശ്യമായി വരുമെന്നും താരം എത്ര കാലം…