ലോകകപ്പ്: ശ്രീലങ്കയെ ബാറ്റിങിനയച്ച് ന്യൂസിലാൻഡ്

- Advertisement -

ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ഫീൽഡിംഗ് തിരഞ്ഞെടുത്തു. ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ശ്രീലങ്ക ബാറ്റ് ചെയ്യും. ജെയിംസ് നിഷാമിന്റെ 50 ആം ഏകദിനമത്സരമാണ് ഇന്നത്തേത്.

കാർഡിഫിൽ ന്യൂസിലാൻഡ് കളിച്ച അവസാന ആറ് മത്സരങ്ങളിൽ മൂന്നു ജയവും മൂന്നു പരാജയവുമാണ് മത്സര ഫലങ്ങൾ. അതെ സമയം ശ്രീലങ്ക കളിച്ച മൂന്നു മത്സരങ്ങളും പരാജയപ്പെടുകയും ചെയ്തു. ഇരു ടീമുകൾക്കും കാർഡിഫിലെ പരാജയ പരമ്പരകൾ മറികടക്കാനുള്ള അവസരമാണ് ഇന്നത്തേത്.

ശ്രീലങ്ക: Dimuth Karunaratne(c), Lahiru Thirimanne, Kusal Perera(w), Kusal Mendis, Angelo Mathews, Dhananjaya de Silva, Thisara Perera, Isuru Udana, Jeevan Mendis, Suranga Lakmal, Lasith Malinga

ന്യൂസിലാൻഡ്: Martin Guptill, Colin Munro, Kane Williamson(c), Ross Taylor, Tom Latham(w), James Neesham, Colin de Grandhomme, Mitchell Santner, Lockie Ferguson, Matt Henry, Trent Boult

Advertisement