ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

Newsroom

Smriti
Download the Fanport app now!
Appstore Badge
Google Play Badge 1

ഒക്‌ടോബർ 1 മുതൽ 15 വരെ ബംഗ്ലാദേശിലെ സിൽഹെറ്റിൽ നടക്കാനിരിക്കുന്ന 2022ലെ ഏഷ്യ കപ്പ് ടി20ക്ക് ആയുള്ള ഇന്ത്യൻ ടീമിനെ അഖിലേന്ത്യാ വനിതാ സെലക്ഷൻ കമ്മിറ്റി ഇന്ന് തിരഞ്ഞെടുത്തു. ഹർമൻപ്രീത് കോർ ആണ് ഇന്ത്യയെ നയിക്കുന്നത്. സ്മൃതി മന്ദാന ആണ് വൈസ് ക്യാപ്റ്റൻ. പരിക്ക് മാറിയ ജമിമ സ്ക്വാഡിൽ തിരികെയെത്തി.

ശ്രീലങ്കയ്‌ക്കെതിരെ ആണ് ഉദ്ഘാടന ദിവസത്തിലെ ഇന്ത്യയുടെ മത്സരം. പാകിസ്ഥാൻ, മലേഷ്യ, യു എ ഇ എന്നിവരെയും ഇന്ത്യ നേരിടും

ഇന്ത്യ

India’s squad: Harmanpreet Kaur (Captain), Smriti Mandhana (vice-captain), Deepti Sharma, Shafali Verma, Jemimah Rodrigues, Sabbineni Meghana, Richa Ghosh (wicket-keeper), Sneh Rana, Dayalan Hemalatha, Meghna Singh, Renuka Thakur, Pooja Vastrakar, Rajeshwari Gayakwad, Radha Yadav, K.P. Navgire

Standby players: Taniyaa Sapna Bhatia, Simran Dil Bahadur.