രണ്ടാം ടി20യില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലക്നവിലെ രണ്ടാം ടി20യില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്. ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 109 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു. ഇന്ത്യന്‍ ടീമില്‍ ഒരു മത്സരമാണുള്ളത് ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തുമ്പോള്‍ ഉമേഷ് യാദവ് പുറത്ത് പോകുന്നു. വിന്‍ഡീസ് നിരയില്‍ നിക്കോളസ് പൂരനെ ടീമിലെത്തിച്ചു ടീം തങ്ങളുടെ ബാറ്റിംഗിനു കൂടുതല്‍ ശക്തി വരുത്തിയിട്ടുണ്ട്.

Windies (Playing XI): Shai Hope, Denesh Ramdin(w), Shimron Hetmyer, Kieron Pollard, Darren Bravo, Nicholas Pooran, Carlos Brathwaite(c), Fabian Allen, Keemo Paul, Khary Pierre, Oshane Thomas

India (Playing XI): Rohit Sharma(c), Shikhar Dhawan, Lokesh Rahul, Rishabh Pant, Manish Pandey, Dinesh Karthik(w), Krunal Pandya, Bhuvneshwar Kumar, Kuldeep Yadav, Jasprit Bumrah, K Khaleel Ahmed