ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ടി20 ലോക ചാമ്പ്യന്മാര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തങ്ങളുടെ ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുവാനുള്ള യാത്ര വിന്‍ഡീസ് ആരംഭിക്കുന്നു. 2016ലെ ലോക ചാമ്പ്യന്മാര്‍ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിലൂടെ തങ്ങളുടെ ടൈറ്റിൽ സംരക്ഷിക്കുവാനുള്ള നീക്കത്തിലാണ്. ഇന്ന് ടോസ് നേടി വിന്‍ഡീസ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയോട് ടെസ്റ്റ് പരമ്പരയിൽ തോല്‍വിയേറ്റ് വാങ്ങിയാണ് ആതിഥേയരെത്തുന്നതെങ്കിലും ടി20 ഫോര്‍മാറ്റിൽ കരുത്തരാണ് വിന്‍ഡീസ്.

ദക്ഷിണാഫ്രിക്ക : Quinton de Kock(w), Reeza Hendricks, Temba Bavuma(c), Rassie van der Dussen, Heinrich Klaasen, David Miller, George Linde, Kagiso Rabada, Anrich Nortje, Tabraiz Shamsi, Lungi Ngidi

വെസ്റ്റിന്‍ഡീസ് : Evin Lewis, Andre Fletcher, Chris Gayle, Nicholas Pooran(w), Kieron Pollard(c), Andre Russell, Jason Holder, Dwayne Bravo, Fabian Allen, Obed McCoy, Kevin Sinclair