വെസ്റ്റിൻഡീസിന് എതിരായ T20 പരമ്പരയിലും ഓസ്ട്രേലിയയെ മിച്ചൽ മാർഷ് നയിക്കും

Newsroom

Picsart 24 01 24 19 34 48 993
Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റ് ഇൻഡീസിനെതിരായ 3 മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള 14 അംഗ ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. മിച്ചൽ മാർഷ് ഓസ്‌ട്രേലിയൻ ടി20 ഐ ടീമിന്റെ ക്യാപ്റ്റനായി തുടരും. ഓസ്‌ട്രേലിയ ഫാസ്റ്റ് ബൗളർമാരായ പാറ്റ് കമ്മിൻസിനും മിച്ചൽ സ്റ്റാർക്കിനും വിശ്രമം നൽകിയിട്ടുണ്ട്. ഡേവിഡ് വാർണർ, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവർ ടീമിൽ തിരികെയെത്തി.

ഓസ്ട്രേലിയ 24 01 24 19 36 15 199

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയയെ 3-0 എന്ന വിജയത്തിലേക്ക് നയിക്കാൻ മാർഷിന് ആയിരുന്നു‌. മൂന്ന് മത്സരങ്ങളിൽ നിന്ന് 186 സ്‌ട്രൈക്ക് റേറ്റിൽ 186 റൺസാണ് മാർഷ് നേടിയത്.

Australia T20I Squad vs West Indies
Mitchell Marsh (c), Sean Abbott, Jason Behrendorff, Tim David, Nathan Ellis, Josh Hazlewood, Travis Head, Josh Inglis, Glenn Maxwell, Matt Short, Marcus Stoinis, Matthew Wade, David Warner, Adam Zampa