മാറ്റങ്ങളില്ലാതെ ഇംഗ്ലണ്ടും പാക്കിസ്ഥാനും, രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് ടോസ്

- Advertisement -

ആദ്യ ടി20യില്‍ ടോം ബാന്റണിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന് ശേഷം മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ ഇന്ന് രണ്ടാം ടി20യില്‍ ടോസ് നേടി ഇംഗ്ലണ്ട് . ടോസ് നേടി ടീം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടും പാകകിസ്ഥാനും ഇന്നത്തെ മത്സരത്തില്‍ മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്.

പാക്കിസ്ഥാന്‍: Babar Azam(c), Fakhar Zaman, Mohammad Hafeez, Shoaib Malik, Mohammad Rizwan(w), Iftikhar Ahmed, Shadab Khan, Imad Wasim, Mohammad Amir, Haris Rauf, Shaheen Afridi

ഇംഗ്ലണ്ട്: Tom Banton, Jonny Bairstow(w), Dawid Malan, Eoin Morgan(c), Sam Billings, Moeen Ali, Lewis Gregory, Tom Curran, Chris Jordan, Adil Rashid, Saqib Mahmood
Advertisement