അവസാന ടി20യിൽ ശ്രീലങ്കയ്ക്ക് ടോസ്, സഞ്ജു ഇന്നും ടീമിൽ, ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ

അവസാന ടി20യിൽ ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റു ചെയ്യും. ഇന്ത്യ ഇന്ന് ബുമ്ര, ഭുവനേശ്വർ, ചാഹൽ എന്നിവർക്ക് വിശ്രമം നൽകി. ബിഷ്ണോയ്, ആവേശ്, കുൽദീപ്, സിറാജ് എന്നിവർ ആദ്യ ഇലവനിൽ എത്തി. മലയാളി താരം സഞ്ജു സാംസൺ ഇന്നും ടീമിൽ ഉണ്ട്.

Playing XI: 

India: R Sharma (c), V Iyer, S Iyer, S Samson (wk), D Hooda, R Jadeja, H Patel, K Yadav, M Siraj, A Khan, R Bishnoi

Sri Lanka: P Nissanka, D Gunathilaka, J Liyanage, C Asalanka, D Chandimal (wk), D Shanaka (c), C Karunaratne, D Chameera, L Kumara, B Fernando, J Vandersay