സയ്യിദ് മുസ്താഖ് അലി ട്രോഫിയിൽ മുംബൈയെ രഹാനെ നയിക്കും

Rahane

വരാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ മുംബൈയെ ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ ആയ അജിങ്ക്യ രഹാനെ നയിക്കും. പൃഥ്വി ഷാ ആണ് വൈസ് ക്യാപ്റ്റൻ. യശസ്വി ജയ്സ്വാളും 20 അംഗ ടീമിൽ ഇടം നേടി. നവംബർ 4ന് ആണ് സയ്യിദ് മുസ്താഖ് അലി ടൂർണമെന്റ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ മുംബൈ കർണാടകയെ ആണ് നേരിടേണ്ടത്.

Mumbai squad: Ajinkya Rahane (c), Prithvi Shaw, Aditya Tare, Shivam Dube, Tushar Deshpande, Sarfaraz Khan, Prashant Solanki, Shams Mulani, Atharva Ankolekar, Dhaval Kulkarni, Hardik Tamore, Mohit Awasthi, Siddhesh Lad, Sairaj Patil, Aman Khan, Arman Jaffer, Yashasvi Jaiswal, Tanush Kotian, Deepak Shetty, Roystan Dias.

Previous articleഇഞ്ച്വറി ടൈം ഗോളിൽ ഡെൽഹിയെ വീഴ്ത്തി രാജസ്ഥാൻ യുണൈറ്റഡ്
Next article“ലോകകപ്പിൽ ഓപ്പൺ ചെയ്യില്ല, മൂന്നാമനായി ഇറങ്ങും” – കോഹ്ലി