മാഞ്ചസ്റ്ററിൽ നടക്കുന്ന നാലാം ടെസ്റ്റിലും ഇംഗ്ലണ്ട് ടോസ് നേടി. ടോസ് നേടിയ സ്റ്റോക്സ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. നാല് ടെസ്റ്റിലും സ്റ്റോക്സ് ആണ് ടോസ് വിജയിച്ചത്. ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റം മാത്രമാണ് ഉള്ളത്. പരിക്കേറ്റ ബഷീറിന് പകരം ഡോസൺ ഇംഗ്ലണ്ട് ടീമിൽ എത്തി.
ഇന്ത്യൻ ടീമിൽ 3 മാറ്റങ്ങൾ ഉണ്ട്. നിതീഷ് കുമാർ, ആകാശ് ദീപ്, കരുൺ നായർ എന്നിവർ ടീമിൽ ഇല്ല. പകരം കാംബോജ്, സായ് സുദർശൻ, ഷാർദുൽ എന്നിവർ ടീമിൽ എത്തി.