ദക്ഷിണാഫ്രിക്ക പരമ്പരയുടെ പുതിയ ഫിക്സ്ചർ പ്രഖ്യാപിച്ചു

Newsroom

ഒമിക്രോൺ കാരണം ഒരാഴ്ച നീട്ടിവെച്ച ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പരമ്പരയുടെ ഫിക്സ്ചറുകൾ പ്രഖ്യാപിച്ചു. ബോക്സിംഗ് ഡേക്ക് ആണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് സെഞ്ചൂറിയനിലും രണ്ടാം ടെസ്റ്റ് ജോഹന്നാസ്ബർഗിലും മൂന്നാം ടെസ്റ്റ് കേപ് ടൗണിലും നടക്കും. ജനുവരി 19 മുതൽ ആണ് ഏകദിനങ്ങൾ ആരംഭിക്കുക. മൂന്ന് ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ പാർലിലും അവസാന ഏകദിനം കേപ് ടൗണിലും നടക്കും. നാലു മത്സരങ്ങൾ ഉള്ള ടി20 മത്സരങ്ങൾ പിന്നീട് ആകും നടക്കുക.

Schedule

Match Date Venue
1st Test Dec 26-30 Centurion
2nd Test Jan 03-07 Johannesburg
3rd Test Jan 11-15 Cape Town
1st ODI Jan 19 Paarl
2nd ODI Jan 21 Paarl
3rd ODI Jan 23 Cape Tow