ഇന്ത്യയ്ക്കെതിരെയുള്ള ദക്ഷിണാഫ്രിക്കയുടെ ടി20 സ്ക്വാഡ് പ്രഖ്യാപിച്ചു, സ്റ്റബ്സ് ടീമിൽ

ഇന്ത്യയ്ക്കെതിരെയുള്ള ദക്ഷിണാഫ്രിക്കയുടെ ടി20 സ്ക്വാഡ് പ്രഖ്യാപിച്ച്. ട്രിസ്റ്റന്‍ സ്റ്റബ്സിന് ആദ്യമായി ടി20 സ്ക്വാഡിലേക്ക് വിളി എത്തിയിരിക്കുകയാണ്. 2017ന് ശേഷം ആദ്യമായി വെയിന്‍ പാര്‍ണലും ടീമിലേക്ക് എത്തുന്നുണ്ട്.

ദക്ഷിണാഫ്രിക്ക: ടെംബ ബാവുമ, എയ്ഡന്‍ മാര്‍ക്രം, കാഗിസോ റബാഡ, ക്വിന്റൺ ഡി കോക്ക്, ഡേവിഡ് മില്ലര്‍, തബ്രൈസ് ഷംസി, റീസ ഹെന്‍ഡ്രിക്സ്, ലുംഗിസാനി എന്‍ഗിഡി, ട്രിസ്റ്റന്‍ സ്റ്റബ്സ്, ഹെയിന്‍റിച്ച് ക്ലാസ്സന്‍, ആന്‍റിക് നോര്‍ക്കിയ, റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍, കേശവ് മഹാരാജ്, വെയിന്‍ പാര്‍ണൽ, മാര്‍ക്കോ ജാന്‍സന്‍, ഡ്വെയിന്‍ പ്രിട്ടോറിയസ്