ശ്രീലങ്കൻ ഏകദിനത്തിനായുള്ള അഫ്ഘാൻ സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Picsart 23 05 15 16 13 48 690
Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷത്തെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്റെ ഒരുക്കങ്ങളുടെ ഭാഗമായി അവർ ശ്രീലനങ്കയിൽ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര കളിക്കും. ഇതിനായുള്ള ടീം ഇന്ന് അഫ്ഗാൻ പ്രഖ്യാപിച്ചു. പരിചയസമ്പന്നനായ ഇടംകയ്യൻ ഹഷ്മത്തുള്ള ഷാഹിദി അഫ്ഗാനിസ്ഥാനെ നയിക്കും.

Picsart 23 05 15 16 14 32 487

ജൂൺ 2 ന് ഹംബന്തോട്ടയിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായി15 കളിക്കാരുടെ ടീമിനെ ആണ് തിരഞ്ഞെടുത്തത്. അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര ഏകദിന കപ്പ് മത്സരത്തിലെ ശക്തമായ പ്രകടനങ്ങളുടെ പിൻബലത്തിൽ യുവ ഓൾറൗണ്ടർ അബ്ദുൾ റഹ്മാൻ ടീമിൽ തിരികെയെത്തി.

Afghanistan Squad: Hashmatullah Shahidi (c), Rahmat Shah (vc), Rahmanullah Gurbaz (wk), Ibrahim Zadran, Riaz Hassan, Najibullah Zadran, Mohammad Nabi, Ikram Alikhail (wk), Azmatullah Omarzai, Rashid Khan, Mujib ur Rahman, Noor Ahmad, Abdul Rahman, Fazal Haq Farooqi, Farid Ahmad Malik.

Reserves: Gulbadin Naib, Shahidullah Kamal, Yamin Ahmadzai, Zia ur Rahman Akbar

Series schedule:

First ODI: June 2, Mahinda Rajapaksa International Cricket Stadium, Hambantota
Second ODI: June 4, Mahinda Rajapaksa International Cricket Stadium, Hambantota
Third ODI: June 7, Mahinda Rajapaksa International Cricket Stadium, Hambantota