സൈറ്റ് സ്ക്രീന്‍ പണിയുണ്ടാക്കി!!! ദക്ഷിണാഫ്രിക്ക ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് വൈകി ആരംഭിച്ചു.

Sports Correspondent

ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം വൈകി. ഇന്ത്യന്‍ സമയം 1.30യ്ക്ക് തുടങ്ങേണ്ട മത്സരം സൈറ്റ് സ്ക്രീന്‍ പ്രവര്‍ത്തനരഹിതമായതോടെയാണ് തടസ്സപ്പെട്ടത്.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡര്‍ബനിലെ കിംഗ്സ്മെയിഡിലാണ് മത്സരം നടക്കുന്നത്.