മഴ ഭീഷണിയിൽ രണ്ടാം ഏകദിനം, ടോസ് അറിയാം

Ireland

അയര്‍ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിനും മഴയുടെ ഭീഷണി. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഇന്ന് ആരംഭിക്കുവാനിരിക്കുന്ന മത്സരത്തിൽ ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ അയര്‍ലണ്ട് ഇന്നിംഗ്സ് മാത്രമാണ് നടന്നത്.

Southafrica

47 ഓവറാക്കി ചുരുക്കിയ മത്സരം 40.2 ഓവറിൽ അയര്‍ലണ്ട് 195/4 എന്ന നിലയിൽ മഴ മുടക്കിയ ശേഷം ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യാനിറങ്ങാതെ മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യമാണുണ്ടായത്.

അയര്‍ലണ്ട് :Andrew Balbirnie(c), Paul Stirling, Harry Tector, George Dockrell, Lorcan Tucker(w), Simi Singh, Andy McBrine, Mark Adair, Craig Young, Joshua Little, Curtis Campher

ദക്ഷിണാഫ്രിക്ക : Aiden Markram, Janneman Malan, Temba Bavuma(c), Rassie van der Dussen, Kyle Verreynne(w), David Miller, Andile Phehlukwayo, Keshav Maharaj, Kagiso Rabada, Anrich Nortje, Tabraiz Shamsi

 

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസൺ ഫിക്സ്ചറുകൾ തീരുമാനം ആയി
Next articleപോർച്ചുഗീസ് മിഡ്ഫീൽഡർ മരിയോ ഇനി ബെൻഫികയിൽ