രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ കോച്ച്, ഔദ്യോഗിക പ്രഖ്യാപനം എത്തി

Rahuldravid

ഇന്ത്യയുടെ സീനിയര്‍ പുരുഷ ടീമിന്റെ കോച്ചായി രാഹുല്‍ ദ്രാവിഡിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ. ആര്‍പി സിംഗ്, സുലക്ഷണ നായിക് എന്നിവര്‍ അടങ്ങിയ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയാണ് ഇന്ത്യയുടെ പുതിയ കോച്ചിനെ ഐകകണ്ഠേന പ്രഖ്യാപിച്ചത്.

ന്യൂസിലാണ്ടിനെതിരെ ലോകകപ്പിന് ശേഷം നടക്കുന്ന ഹോം സീരീസിൽ ദ്രാവിഡ് ചുമതലയേറ്റെടുക്കും. രവി ശാസ്ത്രിയുടെ പിന്തുടര്‍ച്ചക്കാരനായി ബിസിസിഐ പുതിയ കോച്ചിന്റെ അപേക്ഷ ശ്രമിച്ചിരുന്നു.

Previous articleകേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക ന്യൂട്രീഷ്യന്‍ പങ്കാളികളായി ബോഡിഫസ്റ്റ് തുടരും
Next articleഇന്ത്യയുടെ ദീപാവലി ആഘോഷം തുടങ്ങി, ബാറ്റിംഗ് വെടിക്കെട്ടുമായി ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍