സിംബാബ്‍വേയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിനുള്ള 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍

- Advertisement -

സിംബാബ്‍വേയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ഹൈദര്‍ അലിയ്ക്ക് സ്ക്വാഡില്‍ സ്ഥാനമില്ല എന്നത് ഏറെ ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. ഒക്ടോബര്‍ 30ന് റാവല്‍പിണ്ടിയിലാണ് ഇരു ടീമുകളും തമ്മിലുള്ള ആദ്യ ഏകദിനം.

പാക്കിസ്ഥാന്‍: Imam ul Haq, Abid Ali, Fakhar Zaman, Babar Azam, Haris Sohail, Mohammad Rizwan, Iftikhar Ahmed, Khushdil Shah, Faheem Ashraf, Imad Wasim, Usman Qadir, Wahab Riaz, Shaheen Shah Afridi, Haris Rauf, Musa Khan

Advertisement