ഇംഗ്ലണ്ടിനെതിരെയുള്ള ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍

- Advertisement -

ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മില്‍ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയാണ് നടക്കാനിരിക്കുന്നത്. ഓഗസ്റ്റ് 28, 30 സെപ്റ്റംബര്‍ 1 എന്നീ തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുക. മൂന്ന് മത്സരങ്ങളും മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുക.

പാക്കിസ്ഥാന്‍:  Babar Azam (c), Fakhar Zaman, Haider Ali, Haris Rauf, Iftikhar Ahmed, Imad Wasim, Khushdil Shah, M Hafeez, M Hasnain, M Rizwan, Mohd Amir, Naseem Shah, Sarfaraz Ahmed, Shadab Khan, Shaheen Afridi, Shoaib Malik, Wahab Riaz.

Advertisement