ന്യൂസിലൻഡിന് എതിരായ പാകിസ്താൻ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

ന്യൂസിലൻഡിന് എതിരായ പാകിസ്താൻ ഏകദിന ടീം പ്രഖ്യാപിച്ചു. ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ഫഖർ സമാന് പരിക്ക് മാറി ടീമിൽ മടങ്ങിയെത്തി. മധ്യനിര ബാറ്റർ ഹാരിസ് സൊഹൈലിനെയും പരമ്പരയിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. ഇതിനു മുമ്പ് 2020ൽ അണ് സൊഹൈൽ തന്റെ അവസാനം പാകിസ്ഥാന് വേണ്ടി എകദിനം കളിച്ചത്.

Picsart 23 01 05 19 14 11 651

ആഭ്യന്തര ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച തയ്യബ് താഹിറും ടീമിൽ എത്തിയിട്ടുണ്ട്. പരിക്കേറ്റ ഷദാബ് ഖാന് പകരം ഉസാമ മിറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Squad: Babar Azam (captain), Fakhar Zaman, Haris Rauf, Haris Sohail, Imam-ul-Haq, Kamran Ghulam, Mohammad Hasnain, Mohammad Nawaz, Mohammad Rizwan (wk), Mohammad Wasim Jnr, Naseem Shah, Salman Ali Agha, Shahnawaz Dahani, Shan Masood, Tayyab Tahir and Usama Mir