ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ്, ടി20 സ്ക്വാഡുകള്‍ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍

ഓസ്ട്രേലിയയ്ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ്, ടി20 സ്ക്വാഡുകളെ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. സര്‍ഫ്രാസ് അഹമ്മദിന് പകരം അസ്ഹര്‍ അലിയെ ടെസ്റ്റിലും ടി20യില്‍ ബാബര്‍ അസമിനെയും നിയമിച്ച ശേഷമുള്ള ആദ്യ പരമ്പരയാകും ഇത്.

ടെസ്റ്റ്: അസ്ഹര്‍ അലി, ആബിദ് അലി, അസാദ് ഷഫീക്ക്, ബാബര്‍ അസം, ഹാരിസ് സൊഹൈല്‍, ഇമാം-ഉള്‍-ഹക്ക്, ഇമ്രാന്‍ ഖാന്‍ സീനിയര്‍, ഇഫ്തിക്കര്‍ അഹമ്മദ്, കാശിഫ് ഭട്ടി, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് റിസ്വാന്‍, മൂസ ഖാന്‍, നസീം ഷാ, ഷഹീന്‍ അഫ്രീദി, ഷാന്‍ മക്സൂദ്, യസീര്‍ ഷാ

ടി20: ബാബര്‍ അസം, ആസിഫ് അലി, ഫകര്‍ സമന്‍, ഹാരിസ് സൊഹൈല്‍, ഇഫ്തിക്കര്‍ അഹമ്മദ്, ഇമാദ് വസീം, ഖുഷ്ദില്‍ ഷാ, മുഹമ്മദ് അമീര്‍, മുഹമ്മദ് ഹസ്നൈന്‍, മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് റിസ്വാന്‍, മൂസ ഖാന്‍, ഷദബ് ഖാന്‍, ഉസ്മാന്‍ ഖാദിര്‍, വഹാബ് റിയാസ്.