രണ്ടാം ഏകദിനത്തില്‍ ന്യൂസിലാണ്ടിന് ബൗളിംഗ്, ടീമുകള്‍ അറിയാം

Nzbang
- Advertisement -

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്. ആദ്യ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെ ന്യൂസിലാണ്ട് ഇറങ്ങുമ്പോള്‍ ബംഗ്ലാദേശ് നിരയില്‍ ഒരു മാറ്റമാണുള്ളത്. ഹസന്‍ മഹമ്മൂദിന് പരിക്കേറ്റപ്പോള്‍ പകരം മുഹമ്മദ് സൈഫുദ്ദീന്‍ ടീമിലേക്ക് എത്തുന്നു. ആദ്യ ഏകദിനത്തില്‍ ബാറ്റിംഗ് നിര തീര്‍ത്തും മോശമായപ്പോള്‍ ബംഗ്ലാദേശ് വന്‍ തോല്‍വിയേറ്റു വാങ്ങുകയായിരുന്നു.

ബംഗ്ലാദേശ്: Tamim Iqbal(c), Liton Das(w), Soumya Sarkar, Mushfiqur Rahim, Mohammad Mithun, Mahmudullah, Mehidy Hasan, Mahedi Hasan, Mohammad Saifuddin, Taskin Ahmed, Mustafizur Rahman

ന്യൂസിലാണ്ട്: Martin Guptill, Henry Nicholls, Devon Conway, Will Young, Tom Latham(w/c), James Neesham, Daryl Mitchell, Mitchell Santner, Kyle Jamieson, Matt Henry, Trent Boult

Advertisement