2022-23 സീസണിൽ ബിസിസിഐയുടെ ടൈറ്റിൽ സ്പോൺസര് ആവുക മാസ്റ്റര്‍കാര്‍ഡ്. പേടിഎം തങ്ങളുടെ കരാര്‍ ഓഗസ്റ്റ് 2019 മുതൽ മാര്‍ച്ച് 2023വരെയുണ്ടെങ്കിലും കരാറിൽ നിന്ന് പിന്മാറുകയാണെന്നാണ് അറിയുന്നത്. പകരം ആ സ്ഥാനത്തേക്ക് മാസ്റ്റര്‍ കാര്‍ഡ് എത്തുന്നു.
ഇന്ത്യയിൽ നടക്കുന്ന എല്ലാ പുരുഷ – വനിത അന്താരാഷ്ട്ര മത്സരങ്ങള്‍, ബിസിസിഐ സംഘടിപ്പിക്കുന്ന പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങള്‍ എന്നിവ കൂടാതെ ഇന്ത്യയിൽ നടക്കുന്ന അണ്ടര്‍ 19, 23 മത്സരങ്ങളുടെയും ടൈറ്റിൽ സ്പോൺസര്‍മാര്‍ മാസ്റ്റര്‍കാർഡ് ആയിരിക്കും.