ലൂക്ക് വുഡ് ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിയ്ക്കുന്നു, ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്

Sports Correspondent

Babarmoeen
Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെ കറാച്ചി ടി20 മത്സരത്തിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. ജോസ് ബട്‍ലറുടെ അഭാവത്തിൽ ഇംഗ്ലണ്ടിനെ മോയിന്‍ അലി നയിക്കുമ്പോള്‍ ലൂക്ക് വുഡ് ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിയ്ക്കുകയാണ്. അലക്സ് ഹെയിൽസിന് ഇംഗ്ലണ്ട് അവരം നൽകിയിട്ടുണ്ട്. ഹാരി ബ്രൂക്ക്, റിച്ചാര്‍ഡ് ഗ്ലീസൺ എന്നിവരും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ നിരയിൽ ഷാന്‍ മസൂദ് തന്റെ അരങ്ങേറ്റം നടത്തുന്നു.

പാക്കിസ്ഥാൻ: Babar Azam(c), Mohammad Rizwan(w), Haider Ali, Shan Masood, Iftikhar Ahmed, Khushdil Shah, Mohammad Nawaz, Usman Qadir, Haris Rauf, Naseem Shah, Shahnawaz Dahani

ഇംഗ്ലണ്ട്: Alex Hales, Philip Salt(w), Dawid Malan, Ben Duckett, Harry Brook, Moeen Ali(c), Sam Curran, David Willey, Luke Wood, Adil Rashid, Richard Gleeson