പാക്കിസ്ഥാനെതിരെ നാലാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 115/6 എന്ന സ്കോര്‍ നേടി ബംഗ്ലാദേശ്. 159 റൺസാണ് ടീമിന്റെ ലീഡായിട്ടുള്ളത്. 32 റൺസാണ് ലിറ്റൺ ദാസ് നേടിയിരിക്കുന്നത്. 11 റൺസുമായി നൂറുള്‍ ഹസനാണ് ദാസിന് കൂട്ടായി ക്രീസിലുള്ളത്.
ഷഹീന് അഫ്രീദി മൂന്ന് വിക്കറ്റും ഹസന് അലി രണ്ട് വിക്കറ്റും നേടിയിട്ടുണ്ട്.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







