ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ രണ്ട് ഏകദിനങ്ങളിൽ ഇന്ത്യയെ കെഎൽ രാഹുല്‍ നയിക്കും

Sports Correspondent

Picsart 23 09 18 07 43 43 429
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ടീമിനെ കെഎൽ രാഹുല്‍ നയിക്കും. രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി, ഹാര്‍ദ്ദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം നൽകിയിട്ടുണ്ട്. സെപ്റ്റംബര്‍ 22, 24, 27 തീയ്യതികളിലാണ് ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന മത്സരം.

ആദ്യ രണ്ട് ഏകദിനത്തിലെ ടീം: KL Rahul (captain), Shubman Gill, Ruturaj Gaikwad, Shreyas Iyer, Ishan Kishan, Suryakumar Yadav, R Jadeja, Shardul Thakur, J Bumrah, M Siraj, M Shami, Tilak Varma, Prasidh Krishna, R Ashwin, Washington Sundar

മൂന്നാം ഏകദിനത്തിലെ ടീം: Rohit Sharma, Shubman Gill, Shreyas Iyer, KL Rahul, Ishan Kishan, Suryakumar Yadav, R Jadeja, Shardul Thakur, J Bumrah, M Siraj, M Shami, Hardik Pandya, Virat Kohli, Kuldeep Yadav, Axar Patel (subject to fitness), R Ashwin, Washington Sundar