അട്ടിമറികള്‍ക്കായി അയര്‍ലണ്ട് എത്തുന്നു, ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു

ടി20 ലോകകപ്പിനായി കരുതുറ്റ ടീമിനെ തന്നെ പ്രഖ്യാപിച്ച് അയര്‍ലണ്ട്. 15 അംഗ സക്വാഡിനെ ആന്‍ഡ്രൂ ബാൽബിര്‍ണേ നയിക്കും. അനുഭവസമ്പത്തും പ്രതിഭകളായ യുവ താരങ്ങളുടെയും സമ്മിശ്രമായ ടീമിനെയാണ് അയര്‍ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകകപ്പിനായി അയര്‍ലണ്ട് അയയ്ച്ച ഏറ്റവും കരുതുറ്റ ടീമാണ് ഇതെന്നാണ് സെലക്ടര്‍മാരുടെ ചെയര്‍മാന്‍ ആന്‍ഡ്രൂ വൈറ്റ് വ്യക്തമാക്കിയത്.

 

അയര്‍ലണ്ട്: Andrew Balbirnie (c), Mark Adair, Curtis Campher, Gareth Delany, George Dockrell, Stephen Doheny, Fionn Hand, Josh Little, Barry McCarthy, Conor Olphert, Simi Singh, Paul Stirling, Harry Tector, Lorcan Tucker, Craig Young.