ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള അയര്‍ലണ്ട് പരിമിത ഓവര്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു

Ireland

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന – ടി20 പരമ്പരയ്ക്കുള്ള അയര്‍ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജൂലൈയിൽ ആണ് മത്സരം നടക്കുക. ജൂലൈ 11ന് ഏകദിന പരമ്പര ആരംഭിക്കും. ടി20 പരമ്പര ജൂലൈ 19ന് ആണ് ആരംഭിക്കുക.

Screenshot From 2021 06 30 18 37 11

ഏകദിന ടീം: Andrew Balbirnie (captain), Mark Adair, Curtis Campher, George Dockrell, Graham Kennedy, Josh Little, Andrew McBrine, Graeme McCarter, Barry McCarthy, William Porterfield, Simi Singh, Paul Stirling, Harry Tector, Lorcan Tucker, Craig Young.

ടി20 സ്ക്വാഡ് : Andrew Balbirnie (captain), Mark Adair, George Dockrell, Shane Getkate, Josh Little, Barry McCarthy, William McClintock, Kevin O’Brien, Neil Rock, Simi Singh, Paul Stirling, Harry Tector, Lorcan Tucker, Ben White, Craig Young.