പഞ്ചാബിനെ ബാറ്റിങിനയച്ച് ഡൽഹി ക്യാപിറ്റൽസ്

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് കിങ്‌സ് ഇലവൻ പഞ്ചാബിനെ ബാറ്റിങിനയച്ചു. യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയ്ൽ ഇല്ലാതെയാണ് ഇന്ന് പഞ്ചാബ് ഇറങ്ങുന്നത്. മുജീബ് ഉർ റഹ്മാനും മുരുഗൻ അശ്വിനും ടീമിൽ തിരിച്ചെത്തി.

വിജയക്കുതിപ്പ് തുടരാനാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. ഇതുവരെയുള്ള പോരാട്ടത്തിന്റെ കണക്ക് എടുക്കുമ്പോൾ മുൻ‌തൂക്കം ഡെല്ഹിക്കാണ്. 9 തവണ പഞ്ചാബ് ജയിച്ചപ്പോൾ 13 തവണയും ജയം ഡെൽഹിക്കായിരുന്നു.

കിംഗ്സ് ഇലവന്‍ പഞ്ചാബ്: ലോകേഷ് രാഹുല്‍, മയാംഗ് അഗര്‍വാല്‍, ഡേവിഡ് മില്ലര്‍, ഹാര്‍ഡസ് വില്‍ജോയന്‍, സര്‍ഫ്രാസ് ഖാന്‍, മന്‍ദീപ് സിംഗ്, മുഹമ്മദ് സമി, രവിചന്ദ്രന്‍ അശ്വിന്‍, മുരുഗൻ അശ്വിൻ, സാം കുറാൻ, മുജീബ് ഉർ റഹ്മാൻ

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ്സ് അയ്യര്‍, കോളിന്‍ ഇന്‍ഗ്രാം, ഋഷഭ് പന്ത്, അമിത് മിശ്ര, കാഗിസോ റബാഡ,ഹർഷൽ പട്ടേൽ, ഹനുമ വിഹാരി, ആവശ് ഖാൻ, സന്ദീപ്, 

Advertisement