ഡല്‍ഹിയും സൺറൈസേഴ്സും നേര്‍ക്കുനേര്‍, ടോസ് അറിയാം

Kanewilliamson

ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടി ബാറ്റിംഗ് തിര‍ഞ്ഞെടുത്ത് സൺറൈസേഴ്സ് നായകന്‍ കെയിന്‍ വില്യംസൺ. ടൂര്‍ണ്ണമെന്റിൽ അവസാന സ്ഥാനക്കാരാണ് സൺറൈസേഴ്സ്. കെയിന്‍ വില്യംസൺ, ഡേവിഡ് വാര്‍ണര്‍, റഷീദ് ഖാന്‍, ജേസൺ ഹോള്‍ഡര്‍ എന്നിവരാണ് സൺറൈസേഴ്സ് വിദേശ താരങ്ങള്‍.

ഡല്‍ഹിയ്ക്കായി മാര്‍ക്കസ് സ്റ്റോയിനിസ്, ഷിമ്രൺ ഹെറ്റ്മ്യര്‍, കാഗിസോ റബാഡ, നോര്‍ക്കിയ എന്നിവരാണ് ഡല്‍ഹിയുടെ വിദേശ താരങ്ങള്‍.

സൺറൈസേഴ്സ്: David Warner, Wriddhiman Saha(w), Kane Williamson(c), Manish Pandey, Jason Holder, Abdul Samad, Kedar Jadhav, Rashid Khan, Bhuvneshwar Kumar, Sandeep Sharma, Khaleel Ahmed

ഡല്‍ഹി ക്യാപിറ്റൽസ് : Prithvi Shaw, Shikhar Dhawan, Shreyas Iyer, Rishabh Pant(w/c), Marcus Stoinis, Shimron Hetmyer, Axar Patel, Ravichandran Ashwin, Kagiso Rabada, Anrich Nortje, Avesh Khan

Previous articleഡല്‍ഹിയുടെ ബെഞ്ചിന് വരെ സൺ‍റൈസേഴ്സ് ഹൈദ്രാബാദിനെ തോല്പിക്കാനാകും – കെവിന്‍ പീറ്റേഴ്സൺ
Next articleസെമി ലക്ഷ്യമിട്ട് ഗോകുലം