അവസാന രണ്ട് സ്ഥാനക്കാരുടെ പോരാട്ടത്തിൽ ബൗളിംഗ് തിര‍ഞ്ഞെടുത്ത് കെയിന്‍ വില്യംസൺ

Sunrisers

പഞ്ചാബ് കിംഗ്സിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് സൺറൈസേഴ്സ് നായകന്‍ കെയിന്‍ വില്യംസൺ. സൺറൈസേഴ്സ് നിരയിൽ മാറ്റങ്ങളൊന്നുമില്ല. അതേ സമയം പഞ്ചാബ് നിരയിൽ നഥാന്‍ എല്ലിസ് അരങ്ങേറ്റം നടത്തുന്നു. പഞ്ചാബിന് വേണ്ടി ക്രിസ് ഗെയിലും രവി ബിഷ്ണോയിയും ടീമിലേക്ക് എത്തുന്നു. ഫാബിയന്‍ അല്ലെന്‍, ഇഷാന്‍ പോറെൽ, ആദിൽ റഷീദ് എന്നിവര്‍ പുറത്ത് പോകുന്നു.

പഞ്ചാബ് കിംഗ്സ് : KL Rahul(w/c), Mayank Agarwal, Chris Gayle, Aiden Markram, Nicholas Pooran, Deepak Hooda, Ravi Bishnoi, Mohammed Shami, Harpreet Brar, Arshdeep Singh, Nathan Ellis

സൺറൈസേഴ്സ് ഹൈദ്രാബാദ് : David Warner, Wriddhiman Saha(w), Kane Williamson(c), Manish Pandey, Kedar Jadhav, Abdul Samad, Jason Holder, Rashid Khan, Bhuvneshwar Kumar, Sandeep Sharma, Khaleel Ahmed

Previous articleസൂപ്പർ താരങ്ങൾ മാത്രം പോര, ആസ്റ്റൺ വില്ലയ്ക്ക് മുന്നിൽ സ്വന്തം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർന്നു
Next articleചെൽസിയുടെ സ്റ്റാംഫോബ്രിഡ്ജ് തകർത്ത് മാഞ്ചസ്റ്റർ സിറ്റി