വീണ്ടും ടോസ് നേടി സഞ്ജു, രാജസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Josbuttlersanjusamson
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎൽ 2022ന്റെ ഫൈനലില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയൽസ് നായകന്‍ സഞ്ജു സാംസൺ. മാറ്റങ്ങളില്ലാതെ സഞ്ജുവും സംഘവും ഇറങ്ങുമ്പോള്‍ അൽസാരി ജോസഫിന് പകരം ലോക്കി ഫെര്‍ഗൂസൺ ടീമിലേക്ക് എത്തുന്നു.

2008ൽ കപ്പ് നേടിയ ശേഷം ഇതാദ്യമായാണ് രാജസ്ഥാന്‍ ഫൈനലിലേക്ക് എത്തുന്നത്. അതേ സമയം തങ്ങളുടെ അരങ്ങേറ്റ സീസണിൽ തന്നെ ഗുജറാത്ത് ഫൈനലില്‍ കടന്നു.

രാജസ്ഥാന്‍ റോയൽസ്: Yashasvi Jaiswal, Jos Buttler, Sanju Samson(w/c), Devdutt Padikkal, Shimron Hetmyer, Riyan Parag, Ravichandran Ashwin, Trent Boult, Prasidh Krishna, Obed McCoy, Yuzvendra Chahal

ഗുജറാത്ത് ടൈറ്റന്‍സ്: Wriddhiman Saha(w), Shubman Gill, Matthew Wade, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Ravisrinivasan Sai Kishore, Lockie Ferguson, Yash Dayal, Mohammed Shami