മൂന്ന് മത്സരങ്ങള്‍, രോഹിത്തിന്റെ ഷൂസ് നല്‍കുന്ന സന്ദേശം ഇവ

Rohitsharma
- Advertisement -

മൂന്ന് ഐപിഎല്‍ മത്സരങ്ങളാണ് മുംബൈ ഇന്ത്യന്‍സ് ഇതുവരെ ഐപിഎലില്‍ കളിച്ചത്. ഈ മൂന്ന് മത്സരങ്ങളിലായി രോഹിത് അണിഞ്ഞ ഷൂസ് നല്‍കുന്ന സന്ദേശമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ആദ്യ മത്സരത്തില്‍ രോഹിത് അണിഞ്ഞത് സേവ് റൈനോ പ്രോജക്ടിനെ പിന്തുണയ്ക്കുന്ന ഷൂസ് ആയിരുന്നുവെങ്കില്‍ രണ്ടാമത്തെ മത്സരത്തില്‍ പ്ലാസ്റ്റിക് വിമുകത് മഹാസമുദ്രത്തിന് വേണ്ടി പിന്തുണയര്‍പ്പിച്ച് ഷൂസാണ് രോഹിത് പാദത്തിലണിഞ്ഞത്.

Screenshot From 2021 04 18 13 01 16

ഇന്നലെ മുംബൈയുടെ മൂന്നാം മത്സരത്തില്‍ താരം അണിഞ്ഞ ഷൂസ് കോറല്‍ റീഫുകളുടെ സംരക്ഷണത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുന്ന ഒന്നായിരുന്നു.

Advertisement