ഡാനിയേല്‍ ക്രിസ്റ്റ്യന് വേണ്ടി 4.8 കോടി മുടക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഡാനിയേല്‍ ക്രിസ്റ്റ്യനെ സ്വന്തമാക്കി ആര്‍സിബി. ടി20 സ്പെഷ്യലിസ്റ്റ് താരമായ ഡാനിയേലിന്റെ അടിസ്ഥാന വില 75 ലക്ഷം ആയിരുന്നു. 4.8 കോടി രൂപയ്ക്ക് ആണ് താരത്തെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്.

കൊല്‍ക്കത്തയും ബാംഗ്ലൂരും തമ്മിലായിരുന്നു താരത്തിന് വേണ്ടി രംഗത്തെത്തിയത്.

Previous article“മെസ്സി കാമ്പ്നൂവിലെ അവസാന ചാമ്പ്യൻസ് ലീഗ് മത്സരം കളിച്ചു” – റിവാൾഡോ
Next articleഅടിസ്ഥാന വിലയില്‍ ന്യൂസിലാണ്ട് ഓള്‍റൗണ്ടറെ സ്വന്തമാക്കുി മുംബൈ ഇന്ത്യന്‍സ്