ചഹാല്‍ ഇല്ല, സിറാജ് ആര്‍സിബിയിൽ തുടരും

Mohammadsiraj

എബി ഡി വില്ലിയേഴ്സ് ഇല്ലാതെ ഇറങ്ങുന്ന ആര്‍സിബി തങ്ങളുടെ നിലനിര്‍ത്തുന്ന മൂന്ന് താരങ്ങളെ പ്രഖ്യാപിച്ചു. 15 കോടി രൂപയ്ക്ക് വിരാട് കോഹ്‍ലിയെയും ഗ്ലെന്‍ മാക്സ്വെല്ലിനെ 11 കോടിയ്ക്കും നിലനിര്‍ത്തിയ ഫ്രാഞ്ചൈസി മൂന്നാമത്തെ താരമായി നിലനിര്‍ത്തിയത് സിറാജിനെയാണ്.

താരത്തിന് 7 കോടിയാണ് ഫ്രാഞ്ചൈസി നല്‍കുന്നത്. അതേ സമയം ആര്‍സിബിയുടെ പ്രധാന വിക്കറ്റ് വേട്ടക്കാരനായി ടീമിന് വേണ്ടി മികവ് പുലര്‍ത്തിയിട്ടുള്ള യൂസുവേന്ദ്ര ചഹാലിനെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയില്ല.

Previous articleഇഷാനല്ല, മുംബൈ നിലനിര്‍ത്തിയത് സൂര്യകുമാര്‍ യാദവിനെ
Next articleധോണി തുടരും പക്ഷേ രവീന്ദ്ര ജഡേജ ചെന്നൈയുടെ വിലയേറിയ താരം, മോയിന്‍ അലിയെയും നിലനിര്‍ത്തി ഫ്രാഞ്ചൈസി