Home Tags Mohammad Siraj

Tag: Mohammad Siraj

ഉമേഷ് യാദവിന് മൂന്നാം ടെസ്റ്റില്‍ അവസരം ലഭിച്ചേക്കില്ലെന്ന് പറഞ്ഞ് ഗൗതം ഗംഭീര്‍

അഹമ്മദാബാദില്‍ നാളെ ആരംഭിയ്ക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ പേസര്‍ ഉമേഷ് യാദവിന് അവസരം ലഭിച്ചേക്കില്ല എന്ന് പറഞ്ഞ് ഗൗതം ഗംഭീര്‍. ഉമേഷ് യാദവിനെ പരിക്ക് മൂലം ആദ്യ രണ്ട് മത്സരങ്ങളില്‍...

സിറാജിന് അഞ്ച് വിക്കറ്റ് ,താക്കൂറിന് 4, ഇന്ത്യയുടെ വിജയ ലക്ഷ്യം 328 റണ്‍സ്

ബ്രിസ്ബെയിനില്‍ വിജയം സ്വന്തമാക്കുവാന്‍ ഇന്ത്യ നേടേണ്ടത് 328 റണ്‍സ്. ഇന്ന് ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 294 റണ്‍സിന് അവസാനിപ്പിച്ചാണ് ഇന്ത്യ ഈ ലക്ഷ്യം തേടിയിറങ്ങുന്നത്. മുഹമ്മദ് സിറാജ് അഞ്ചും ശര്‍ദ്ധുല്‍ താക്കൂര്‍ നാലും വിക്കറ്റ്...

ഓസ്ട്രേലിയയ്ക്ക് നാല് വിക്കറ്റ് നഷ്ടം, ലീഡ് ഇരുനൂറിനോട് അടുക്കുന്നു

ഗാബയില്‍ നാലാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 149/4 എന്ന നിലയില്‍. മൂന്നാം ദിവസത്തെ സ്കോറായ 21/0 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ ഒന്നാം വിക്കറ്റില്‍ 89 റണ്‍സ് നേടുകയായിരുന്നു. മാര്‍ക്കസ്...

ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍മാരെ നഷ്ടം, ഓരോ വിക്കറ്റുമായി സിറാജും താക്കുറും

ഇന്ത്യയ്ക്കെതിരെ ഗാബയില്‍ ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് തുടക്കത്തില്‍ തിരിച്ചടി. ഡേവിഡ് വാര്‍ണറെയും മാര്‍ക്കസ് ഹാരിസിനെയും നഷ്ടമായ ടീമിനെ അവിടെ നിന്ന് മാര്‍നസ് ലാബൂഷാനെ - സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്....

ഇത്തരം ആളുകള്‍ കളി കാണാനെത്തി മത്സര സാഹചര്യം മോശമാക്കാതിരിക്കുന്നതാണ് നല്ലത് – വിവിഎസ് ലക്ഷ്മണ്‍

മുഹമ്മദ് സിറാജിനെതിരെ രണ്ടാം ദിവസവും കാണികളില്‍ നിന്ന് മോശം പെരുമാറ്റം ഉയര്‍ന്ന സാഹചര്യത്തില്‍ അതിനെതിരെ വിമര്‍ശനവുമായി വിവിഎസ് ലക്ഷ്മണ്‍. സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിവസം മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കും എതിരെ കാണികളില്‍...

വാര്‍ണറെ പുറത്താക്കി സിറാജ്, സിഡ്നിയില്‍ കളി തടസ്സപ്പെടുത്തി മഴ

സിഡ്നി ടെസ്റ്റില്‍ ആദ്യ ദിവസം വില്ലനായി മഴ. മത്സരത്തില്‍ ടോസ് നേടി ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും 7.1 ഓവറുകള്‍ മാത്രമേ ഇതുവരെ എറിയുവാന്‍ സാധിച്ചുള്ളു. ഡേവിഡ് വാര്‍ണറെ(5) നഷ്ടമായ ഓസ്ട്രേലിയയ്ക്ക് 21 റണ്‍സാണ്...

ഓസ്ട്രേലിയയുടെ ചെറുത്ത്നില്പ് അവസാനിച്ചു, ജയത്തിനായി ഇന്ത്യ നേടേണ്ടത് 70 റണ്‍സ്

മെല്‍ബേണ്‍ ടെസ്റ്റിന്റെ നാലാം ദിവസം ആദ്യ സെഷനില്‍ തന്നെ ഓസ്ട്രേലിയയുടെ ചെറുത്ത്നില്പ് അവസാനിച്ചു. പാറ്റ് കമ്മിന്‍സും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് നല്‍കിയ 57 റണ്‍സിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്ത് ജസ്പ്രീത് ബുംറയാണ്...

ഗില്ലിനും സിറാജിനും അരങ്ങേറ്റം, രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ ഇലവന്‍ പ്രഖ്യാപിച്ചു

എംസിജിയില്‍ നാളെ ആരംഭിയ്ക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ നാല് മാറ്റങ്ങളാണ് ടീമിലുള്ളത്. വിരാട് കോഹ്‍ലി നാട്ടിലേക്ക് മടങ്ങുകയും ഷമി പരിക്കേറ്റ് പുറത്തായതും മാറ്റി നിര്‍ത്തിയാല്‍...

എന്റെ പിതാവിന്റെ സ്വപ്നങ്ങള്‍ സഫലീകരിക്കുക ഇനി തന്റെ ലക്ഷ്യം – മുഹമ്മദ് സിറാജ്

ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ഭേദപ്പെട്ട പ്രകടനമാണ് മുഹമ്മദ് സിറാജ് നടത്തിയത്. ആ പ്രകടനത്തിന്റെ ബലത്തില്‍ താരം ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുകയും ചെയ്തു. ഓസ്ട്രേലിയയില്‍ എത്തിയ താരത്തിനെ...

ആര്‍സിബിയിലെ ഏറ്റവും സരസനായ വ്യക്തി കോളിന്‍ ഡി ഗ്രാന്‍ഡോമെന്ന് – സിറാജ്

ആര്‍സിബിയില്‍ ഏറ്റവും സരസനായ വ്യക്തി ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡോം ആണെന്ന് പറഞ്ഞ് മുഹമ്മദ് സിറാജ്. 2018 സീസണ്‍ വരെ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടി കളിച്ചിരുന്ന താരത്തെ 2.6 കോടി രൂപയ്ക്കാണ്...

താന്‍ പന്തെറിയുവാന്‍ ഏറ്റവും പ്രയാസം നേരിട്ടത് വിരാട് കോഹ്‍ലി, എംഎസ് ധോണി, എബി ഡി...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താന്‍ നേരിട്ട ബാറ്റ്സ്മാന്മാരില്‍ ഏറ്റവും പ്രയാസം എബി ഡി വില്ലിയേഴ്സ്, വിരാട് കോഹ്‍ലി, എംഎസ് ധോണി എന്നിവരെയാണെന്ന് അഭിപ്രായപ്പെട്ട് മുഹമ്മദ് സിറാജ്. ഐപിഎലില്‍ ഇപ്പോള്‍ വിരാടിനും ഡി വില്ലിയേഴ്സിനും...

പൊരുതി നേടിയ വിജയവുമായി ഹൈദ്രാബാദ്, ആന്ധ്രയെ പരാജയപ്പെടുത്തിയത് 14 റണ്‍സിനു

14 റണ്‍സിനു ആന്ധ്രയെ പരാജയപ്പെടുത്തി വിജയ് ഹസാരെ ട്രോഫിയുടെ സെമിയില്‍ കടന്ന് ഹൈദ്രാബാദ്. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഹൈദ്രാബാദ് ആദ്യം ബാറ്റ് ചെയ്ത് 281/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ആന്ധ്രയ്ക്ക്...

മുഹമ്മദ് സിറാജിനും ഹനുമ വിഹാരിയ്ക്കും ഇന്ത്യന്‍ ടീമില്‍ നിന്ന് വിടുതല്‍ നല്‍കി

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കായി മുഹമ്മദ് സിറാജിനെയും ഹനുമ വിഹാരിയെയും വിട്ടു നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. വിന്‍ഡീസിനെതിരെ ടെസ്റ്റ് ടീമില്‍ അംഗമായിരുന്നുവെങ്കിലും ഇരു താരങ്ങള്‍ക്കും അവസാന ഇലവനില്‍ ഇടം...
Advertisement

Recent News