നിലനിര്‍ത്തുന്നത് സ്മിത്തിനെ മാത്രം, വില 12 കോടി

12 കോടി രൂപ കൊടുത്ത് ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിനെ മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്ന് തീരുമാനിച്ച് ഐപിഎലിലേക്ക് മടങ്ങിയെത്തുന്ന രാജസ്ഥാന്‍ റോയല്‍സ്. 67.5 കോടി രൂപ കൈവശമുള്ള രാജസ്ഥാന്‍ അജിങ്ക്യ രഹാനയെ നിലനിര്‍ത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. 3 റൈറ്റ് ടു കാര്‍ഡ് മാച്ചുകള്‍ അവശേഷിക്കുന്നതില്‍ എത്ര എണ്ണം ടീം ഉപയയോഗിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. ഗവേണിംഗ് കൗണ്‍സിലില്‍ പുതിയ ലേലം വേണമെന്ന പക്ഷകാരായിരുന്നു രാജസ്ഥാന്‍ റോയല്‍സ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗെയിലില്ല, കോഹ്‍ലിയും ഡിവില്ലിയേഴ്സും സര്‍ഫ്രാസ് ഖാനും ആര്‍സിബിയില്‍ തുടരും
Next articleബെർബെറ്റോവും റിനോയും ടീമിൽ, ശക്തമായ ടീമിനെയിറക്കി ബ്ലാസ്റ്റേഴ്‌സ്