ദുബായിയിൽ സഞ്ജുവും കൂട്ടരും ആദ്യം ബാറ്റ് ചെയ്യും, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പഞ്ചാബ് കിംഗ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലിൽ ഇന്നത്തെ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിര‍ഞ്ഞെടുത്ത് പഞ്ചാബ് കിംഗ്സ്. പഞ്ചാബ് കിംഗ്സിൽ മൂന്ന് താരങ്ങളും രാജസ്ഥാന്‍ റോയൽസിൽ എവിന്‍ ലൂയിസും അരങ്ങേറ്റം കുറിയ്ക്കുകയാണ്. ഇഷാന്‍ പോറൽ, എയ്ഡന്‍ മാര്‍ക്രം, ആദില്‍ റഷീദ് എന്നിവരാണ് പഞ്ചാബിനായി ഇറങ്ങുന്നത്. അതേ സമയം ജന്മദിനം ആഘോഷിക്കുന്ന ക്രിസ് ഗെയിലിന് പഞ്ചാബ് അവസരം നല്‍കിയില്ല.

രാജസ്ഥാന്‍ റോയൽസ്: Yashasvi Jaiswal, Evin Lewis, Sanju Samson(w/c), Liam Livingstone, Mahipal Lomror, Riyan Parag, Rahul Tewatia, Chris Morris, Mustafizur Rahman, Chetan Sakariya, Kartik Tyagi

പ‍ഞ്ചാബ് കിംഗ്സ്: KL Rahul(w/c), Mayank Agarwal, Aiden Markram, Nicholas Pooran, Deepak Hooda, Fabian Allen, Adil Rashid, Harpreet Brar, Mohammed Shami, Arshdeep Singh, Ishan Porel